Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബജറ്റ് അവതരണം

ബജറ്റ് അവതരണം

text_fields
bookmark_border
പെരുമ്പാവൂർ: നഗരസഭയുടെ 2021-22 വർഷത്തെ പുതുക്കിയ ബജറ്റും 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റും അവതരിപ്പിക്കുന്ന പ്രത്യേക യോഗം ശനിയാഴ്ച രാവിലെ 11ന് മുനിസിപ്പൽ കൗൺസിൽ ഹാളിൽ ചേരുമെന്ന് ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ അറിയിച്ചു. ബജറ്റ് ചർച്ച ചൊവ്വാഴ്ച രാവിലെ 11ന് നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story