Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാവിൽനിന്ന് വീണ്...

പ്ലാവിൽനിന്ന് വീണ് മരിച്ചു

text_fields
bookmark_border
പ്ലാവിൽനിന്ന് വീണ് മരിച്ചു
cancel
കാഞ്ഞിരപ്പള്ളി: ചക്കയിടാൻ കയറിയ തൊഴിലാളി പ്ലാവിൽനിന്ന് വീണ്​ മരിച്ചു. ഇടക്കുന്നം മറ്റത്തിൽ രാജുവാണ്​ (58) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ലീലാമ്മ. മക്കൾ: പരേതയായ ആതിര, രാജലക്ഷ്മി. സംസ്കാരം പിന്നീട്. KTD accidet death
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story