Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2022 5:28 AM IST Updated On
date_range 18 March 2022 5:28 AM ISTചരമം- ആർ. രാമകൃഷ്ണൻ
text_fieldsbookmark_border
EKD RAMAKRISHNAN 85 CHMD ആർ. രാമകൃഷ്ണൻ ചെങ്ങമനാട്: മേഖലയിലെ ആദ്യകാല തയ്യൽ തൊഴിലാളി ചെങ്ങമനാട് പാലയ്ക്കൽപറമ്പിൽ വീട്ടിൽ ആർ. രാമകൃഷ്ണൻ (85) നിര്യാതനായി. ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) ജില്ല കമ്മിറ്റി അംഗമാണ്. മുൻ ഏരിയ പ്രസിഡന്റ്, ചെങ്ങമനാട് യൂനിറ്റ് പ്രസിഡന്റ്, ചെങ്ങമനാട് വാണികളേബരം വായനശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: തൃശൂർ മുണ്ടൂർ കൊട്ടാപ്പുറത്തുപറമ്പിൽ കുടുംബാംഗം സാവിത്രി. മകൻ: നന്ദകുമാർ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, പന്നിക്കോട്). മരുമകൾ: കൊടുങ്ങല്ലൂർ ശൃംഖപുരം കുടുംബാംഗം ബിന്ദു (എച്ച്.ഡി.എഫ്.സി ബാങ്ക്, അങ്കമാലി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
