Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2022 5:52 AM IST Updated On
date_range 17 March 2022 5:52 AM ISTഅധ്യാപകർക്കായി ശിൽപശാല
text_fieldsbookmark_border
കളമശ്ശേരി: കൊച്ചി സര്‍വകലാശാല ഡി.ഡി.യു കൗശല്‍ കേന്ദ്രയും സമഗ്ര ശിക്ഷ കേരളയും ചേര്‍ന്ന് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി അധ്യാപകര്‍ക്കായി 'ഇന്‍ഡസ്ട്രിയല്‍ കോളാബറേഷന്‍ ആൻഡ് നെറ്റ് വര്‍ക്കിങ്' വിഷയത്തില്‍ സംഘടിപ്പിച്ച കപ്പാസിറ്റി ബില്‍ഡിങ് ശില്‍പശാല കുസാറ്റ് വി.സി ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ.ആര്‍. മിനി അധ്യക്ഷതവഹിച്ചു. EC KALA 1 CUSAT കപ്പാസിറ്റി ബില്‍ഡിങ് ശില്‍പശാല കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
