Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightടാസിൽ ത്രിദിന...

ടാസിൽ ത്രിദിന ചലച്ചിത്രോത്സവം

text_fields
bookmark_border
ആലുവ: ചലച്ചിത്ര സംവിധായകൻ സേതുമാധവൻ, ചലച്ചിത്ര താരങ്ങളായ കെ.പി.എ.സി ലളിത, നെടുമുടി വേണു എന്നിവരുടെ സ്മരണാർഥം ഏപ്രിലിൽ ആലുവയിൽ ത്രിദിന ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ ആലുവ ടാസ്​ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. മാനേജിങ് കമ്മിറ്റിയിലേക്ക് എസ്. പ്രേംകുമാർ, ബേബി കരുവേലിൽ, കെ.വി. രാജീവ് മോഹനൻ പൂഞ്ഞേലിൽ, ഹരീഷ് മോഹൻ എന്നിവരെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: എസ്. പ്രേംകുമാർ (പ്രസി), കെ. ബാലകൃഷ്ണൻ (വൈസ് പ്രസി), സി.എൻ.കെ. മാരാർ (സെക്ര), കെ.വി. രാജീവ് (ജോ.സെക്ര), കെ.ജി. മണികണ്ഠൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story