Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാപാരികള്‍ക്ക്...

വ്യാപാരികള്‍ക്ക് പരിശീലന പരിപാടി

text_fields
bookmark_border
വൈപ്പിന്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈപ്പിന്‍ മേഖല കമ്മിറ്റിയുടെ സഹകരണത്തോടെ ഭക്ഷ്യസുരക്ഷ വകുപ്പ് നായരമ്പലം വ്യാപാര ഭവനില്‍ വ്യാപാരികള്‍ക്ക് ഫോസ്ടാക് പരിശീലന പരിപാടി നടത്തി. മേഖല പ്രസിഡന്‍റ്​ കെ. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നായരമ്പലം യൂനിറ്റ് പ്രസിഡന്‍റ്​ എന്‍.എ. വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. ഫോസ് ടാഗ് പരിശീലന പരിപാടി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം പോള്‍ ജെ.മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പഴങ്ങാട് യൂനിറ്റ് പ്രസിഡന്‍റ്​ വി.കെ. ജോയി അധ്യക്ഷതവഹിച്ചു. ഫുഡ് സേഫ്സ്റ്റി ഓഫിസര്‍മാരായ ഡോ. സിന്ധ്യ ജോസ്, സ്മിത രവീന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story