Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹിജാബ് നിരോധനം: പന്തം...

ഹിജാബ് നിരോധനം: പന്തം കൊളുത്തി പ്രകടനം

text_fields
bookmark_border
ഹിജാബ് നിരോധനം: പന്തം കൊളുത്തി പ്രകടനം
cancel
മട്ടാഞ്ചേരി: കർണാടകയിലെ വിദ്യാർഥികൾക്ക് ഹിജാബ് നിരോധിച്ചുള്ള ഹൈകോടതി വിധിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്റ് കൊച്ചിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുള്ള ആർ.എസ്.എസിന്റെ തീട്ടൂരങ്ങൾക്ക് കുടപിടിക്കുന്ന ഭരണകൂടം ഭരണഘടന ലംഘനമാണ് നടത്തുന്നതെന്ന് ജില്ല പ്രസിഡന്റ് ജാസ്മിൻ സിയാദ് സമാപന സമ്മേളനത്തിൽ പറഞ്ഞു. മണ്ഡലം കൺവീനർ ലുബ്ന, ഷബ്ന, റംല, ഹസീന ഖാലിദ്, ഷക്കീല എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. ചിത്രം: ഹിജാബ്​ നിരോധനത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്​ പ്രവർത്തകർ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story