Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:46 AM IST Updated On
date_range 16 March 2022 5:46 AM ISTഅനുസ്മരണ സമ്മേളനം
text_fieldsbookmark_border
പറവൂർ: സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഏഴിക്കര ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.ജി. ഗിരീഷ് കുമാറിന്റെ ഒന്നാം ചരമവാർഷിക ദിനാചരണ സമ്മേളനം കടക്കര കവലയിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.കെ. വിക്രമൻ അധ്യക്ഷത വഹിച്ചു. കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എ. വിദ്യാനന്ദൻ, പി.പി. അജിത് കുമാർ, ടി.വി. നിഥിൻ, ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷ് എന്നിവർ സംസാരിച്ചു. ചിത്രം EA PVR anusmaranam 2 കെ.ജി. ഗിരീഷ് കുമാർ എസ്. ശർമ ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story