Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:43 AM IST Updated On
date_range 16 March 2022 5:43 AM ISTതൊഴിലാളി യൂനിയന്‍ കണ്‍വെന്‍ഷന്‍
text_fieldsbookmark_border
കാലടി: ജില്ല ആഭരണ നിര്‍മാണ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ആലുവ ഏരിയ കണ്‍വെന്‍ഷന്‍ സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.എന്‍. രാജന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: എ.എന്‍. രാജന്‍ (പ്രസി), എ.കെ. മോഹനന്‍, കെ.എം. വേണു (വൈസ് പ്രസി), എ.സി. അനില്‍കുമാര്‍ ( സെക്ര), പി.കെ. ഗോപി (ജോ.സെക്ര), അനില്‍ ഏകലവ്യ (ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story