Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:43 AM IST Updated On
date_range 16 March 2022 5:43 AM ISTകെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം -ഗാന്ധി ദർശൻ സമിതി
text_fieldsbookmark_border
ആലുവ: ജനങ്ങൾക്ക് ദ്രോഹകരവും പ്രകൃതിക്ക് ആഘാതവും സൃഷ്ടിക്കുന്ന കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് ഗാന്ധി ദർശൻ സമിതി ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ. ജോർജ് ജോൺ വാലത്ത് അധ്യക്ഷത വഹിച്ചു. കെ.ഡി. ഹരിദാസ്, പി.എ. മുജീബ്, സുനിത അഫ്സൽ, ശിവാനന്ദൻ, പി.എച്ച്.എം. ത്വൽഹത്, രവി നെടുമ്പാശ്ശേരി, അക്സർ അമ്പലപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story