Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷികവും യാത്രയയപ്പും

വാർഷികവും യാത്രയയപ്പും

text_fields
bookmark_border
കോതമംഗലം: കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ദിനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് വി.സി. ചാക്കോ നിർവഹിച്ചു. ക്ലൈറ്റസ് വർഗീസ് അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന്​ വിരമിക്കുന്ന ജോസ് ജോർജ്, കെ.എ. ജോയി, മേരി വർഗീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം കസ്റ്റംസ് സൂപ്രണ്ട്​​ ബിനോയി കുര്യാക്കോസ് നിർവഹിച്ചു. ഫാ. അരുൺ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. ബൈജു ചാണ്ടി, ജിൻസ് അറായ്ക്കൽ, ജോർജ് കുട്ടി മുണ്ടയ്ക്കമാലിക്കുടി, പി.കെ. എൽദോസ് പൊയ്ക്കാട്ടിൽ, വി.എം. ജോയി വെട്ടിക്കൽ, വി.കെ. വർഗീസ്, കെ.കെ. ജോൺ, എൽദോസ് പോൾ, കെ.എം. ജോർജ്, എ.ജെ. മേഴ്‌സി, അജി കെ. പോൾ, ടി.കെ. രാജു, ജോസ്മി ജിബി, മീനു സാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story