Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:42 AM IST Updated On
date_range 16 March 2022 5:42 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്‍റും സംയുക്തമായി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ സംഘടിപ്പിച്ചു. നേര്യമംഗലം ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ ഇ.എം. സഞ്ജീവൻ ക്ലാസ് എടുത്തു. മഞ്ജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. കണ്ണൻ, പ്രഫ. ജിൽസി മാത്യു, ജസ്ലിൻ ജോസ്, അമല ടോമി, മെയ്സ് മാമൻ, അൽത്താഫ് അലിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story