Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൗട്ട് ആൻഡ് ഗൈഡ്സ്​...

സ്കൗട്ട് ആൻഡ് ഗൈഡ്സ്​ യൂനിറ്റ് ഉദ്​ഘാടനം നാളെ

text_fields
bookmark_border
കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് സ്‌കൂളില്‍ പുതിയ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്​ യൂനിറ്റ് ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴിപ്പിള്ളി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്​ച വൈകീട്ട് മൂന്നിന് കുന്നത്തുനാട് സി.ഐ വി.ടി.ഷാജന്‍ ഉദ്ഘാടനം ചെയ്യും. നടൻ ഉണ്ണി എസ് നായര്‍, ജമാഅത്ത് ചീഫ് ഇമാം അബ്​ദുസത്താര്‍ ബാഖവി എന്നിവര്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി കെ.വി. ലത്തീഫ്, ഹെഡ്മാസ്​റ്റര്‍ കെ.കെ.ഭാസ്​കരന്‍, ജമാഅത്ത് പ്രസിഡന്‍റ്​ കെ.എന്‍. മൈതീന്‍, പി.എ. ഐഷക്കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story