Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭക്ഷ്യക്കിറ്റ്​ വിതരണം

ഭക്ഷ്യക്കിറ്റ്​ വിതരണം

text_fields
bookmark_border
കോതമംഗലം: കെ.എം.വൈ.എഫ് അയ്യൂട്ടിപ്പടി യൂനിറ്റിന് കീഴിലെ കനിവ് നിർധന കുടുംബങ്ങൾക്ക് മാസംതോറും നൽകുന്ന ഭക്ഷ്യധാന്യ റേഷൻ കിറ്റുകളുടെ വിതരണോദ്​ഘാടനം കെ.എം.വൈ.എഫ് താലൂക്ക് പ്രസിഡൻറ് ഡോ. ഷമീർ ബാഖവി നിർവഹിച്ചു. അൻസാർ കാരിമറ്റം അധ്യക്ഷത വഹിച്ചു. ഷിഹാബ് കാപ്പുചാലിൽ, മുഹമ്മദ് മേക്കമാലിൽ, നിഷാദ് ശുക്കൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story