Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിയൻ തെരഞ്ഞെടുപ്പിൽ...

യൂനിയൻ തെരഞ്ഞെടുപ്പിൽ നേട്ടവുമായി ഫ്രറ്റേണിറ്റി

text_fields
bookmark_border
യൂനിയൻ തെരഞ്ഞെടുപ്പിൽ നേട്ടവുമായി ഫ്രറ്റേണിറ്റി
cancel
കളമശ്ശേരി: എം.ജി യൂനിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിൽ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച നേട്ടവുമായി ഫ്രറ്റേണിറ്റി. അറക്കപ്പടി ജയ്ഭാരത്, തൃക്കാക്കര ബി.എം.സി, എം.ഇ.എസ് മാറമ്പള്ളി, എം.ഇ.എസ് എടത്തല, കോതമംഗലം എം.എ കോളജ്, എം.ഇ.എസ് കുന്നുകര തുടങ്ങിയ ഇടങ്ങളിലാണ്​ വിജയിച്ചത്​. സെന്‍റ്​ പോൾസ് കോളജിൽ ലേഡി റെപ് അടക്കമാണ് വിജയിച്ചത്. സെന്‍റ്​ പോൾസ് കോളജിൽനിന്ന്​ എച്ച്.എം.ടി ജങ്​ഷനിലേക്ക് നടത്തിയ പ്രകടനത്തിന് സംസ്ഥാന കാമ്പസ് സെക്രട്ടേറിയറ്റ് അംഗങ്ങളായ ആബിദ് വല്ലപ്പുഴ, ഷിറിൻ സിയാദ്, ജില്ല ജനറൽ സെക്രട്ടറി നസീഫ് ഖാദർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story