Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടികളുടെ കോവിഡ്​...

കുട്ടികളുടെ കോവിഡ്​ വാക്സിനേഷന്​ ജില്ല സജ്ജം

text_fields
bookmark_border
കൊച്ചി: 12-14 പ്രായപരിധിയിലെ കുട്ടികളുടെ കോവിഡ്​ വാക്‌സിനേഷന് സജ്ജമായി ജില്ല. ബുധനാഴ്ചയാണ്​ വാക്സിനേഷൻ തുടങ്ങുന്നത്​. എല്ലാ ജില്ല, ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കുട്ടികൾക്ക് കോർബിവാക്സാണ് നൽകുക. കോവിൻ പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക്‌ ഉച്ചക്ക്​ ഒന്നുമുതൽ അഞ്ചു വരെ വാക്‌സിൻ ലഭിക്കും. ചൊവ്വാഴ്ച വൈകീട്ട് 5.30 വരെ ജില്ലയിൽ 3541 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 286 ആദ്യ ഡോസും, 2413 സെക്കൻഡ്​​ ഡോസും ഉൾപ്പെടുന്നു. കോവിഷീൽഡ് 1270 ഡോസും 2271 ഡോസ് കോവാക്സിനുമാണ് വിതരണം ചെയ്യുക. 187 പേർക്ക്​ കോവിഡ്​ കൊച്ചി: ജില്ലയിൽ ചൊവ്വാഴ്ച 187 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ്​ 170 പേർക്ക്​ രോഗം പിടിപെട്ടത്​. 175 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story