Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:37 AM IST Updated On
date_range 16 March 2022 5:37 AM ISTചരമം -മറിയമ്മ
text_fieldsbookmark_border
EKD MARIYAMA 95 ANKA മറിയാമ്മ അങ്കമാലി: കറുകുറ്റി പള്ളിയാൻ വീട്ടിൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. മേലൂർ നാഴിയംപാറ കുടുംബാംഗമാണ്. മക്കൾ: പാപ്പച്ചൻ, റോസിലി, വർഗീസ്, സിസിലി, ജയിംസ് (മുൻ പ്രസിഡന്റ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് ), മിനി (എൽ.ഐ.സി, അങ്കമാലി). മരുമക്കൾ: മോളി, ബേബി, ഷീബ, തോമസ് (റിട്ട.സി.ഐ.എസ്.എഫ്), നീന, സേവ്യർ (എൽ.ഐ.സി, അങ്കമാലി). സംസ്കാരം ബുധനാഴ്ച വൈകീട്ട് 3.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദേവാലയ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
