Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവിൽ നിന്ന്​ വീണ്...

മാവിൽ നിന്ന്​ വീണ് മരിച്ചു

text_fields
bookmark_border
മാവിൽനിന്ന്​ വീണ് ഗൃഹനാഥൻ മരിച്ചു കരിങ്കുന്നം: മാങ്ങ പറിക്കുന്നതിനിടെ മാവിൽനിന്ന്​ വഴുതിവീണ്​ ഗൃഹനാഥൻ മരിച്ചു. കുണിഞ്ഞി പുത്തൻപുരക്കൽ ജോയിയുടെ മകൻ റോബിൻ ജോയിയാണ്​ (ജോമിറ്റ് -35)​ മരിച്ചത്​. മാതാവ്: ആലീസ്. ഭാര്യ: കിഴതിരി കാരോക്കൽ കുടുംബാംഗം ഗ്രീഷ്മ. മക്കൾ: തേജസ് (രണ്ടാം ക്ലാസ് വിദ്യാർഥി, സെന്‍റ്​ ആന്‍റണീസ് ഹൈസ്കൂൾ, കുണിഞ്ഞി) ഇമയ, അമയ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുണിഞ്ഞി സെന്‍റ്​ ആന്‍റ്ണീസ് പള്ളി സെമിത്തേരിയിൽ. FOTO TDD ROBINJOY റോബിൻ ജോയി 35.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story