Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രഭാത സവാരിക്കിടെ...

പ്രഭാത സവാരിക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
പ്രഭാത സവാരിക്കിടെ റവന്യൂ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
cancel
കുമളി: ഔദ്യോഗിക പരിശീലനത്തിന്​ തൃശൂരിലെത്തിയ റവന്യൂ ഉദ്യോഗസ്ഥൻ പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. കുമളി വലിയകണ്ടം പൂമാവിൽ എസ്. ബാലമുരുകനാണ്​ (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ്​ സംഭവം. കട്ടപ്പന റവന്യൂ ഭൂപതിവ്​ ഓഫിസ്​ ക്ലർക്കായ ബാലമുരുകൻ സർവേ പരിശീലനത്തിനാണ് തൃശൂരിൽ എത്തിയത്. സഹപ്രവർത്തകർക്കൊപ്പം നടക്കാനിറങ്ങിയ ബാലമുരുകനെ കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശശികലയാണ് ഭാര്യ. മക്കൾ: ഹരീഷ്, ഹർഷിണി, റിനീഷ്. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story