Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൂങ്ങി മരിച്ചനിലയിൽ

തൂങ്ങി മരിച്ചനിലയിൽ

text_fields
bookmark_border
ആദിവാസി സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി മൂന്നാർ: ഇടമലക്കുടി പഞ്ചായത്തിൽ ആദിവാസി സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നൂറടിക്കുടിയിൽ നാരായണ സ്വാമിയുടെ ഭാര്യ ശെന്നവിയാണ്​ (55) മരിച്ചത്. കുടിയിലെ വീടിനുസമീപം ചൊവ്വാഴ്ച രാവിലെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ കെ.ഡി. മണിയന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇടമലക്കുടിയിലേക്ക് പുറപ്പെട്ടു. ബുധനാഴ്ച ഇൻക്വസ്റ്റ് പൂർത്തിയാക്കി സംഘം തിരിച്ചെത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story