Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ സൈക്കിൾ...

ലഹരിവിരുദ്ധ സൈക്കിൾ റാലി

text_fields
bookmark_border
ലഹരിവിരുദ്ധ സൈക്കിൾ റാലി
cancel
ഫോർട്ട്​കൊച്ചി: ഫിറ്റ്നസ് പാർക്ക് ഹെൽത്ത് ക്ലബി‍ൻെറ നേതൃത്വത്തിൽ നടത്തി. ഫോർട്ട്​കൊച്ചി പാർക്കിൽനിന്ന്​ ആറു കിലോമീറ്റർ ദൈർഘ്യത്തിലായിരുന്നു റാലി. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഫ്ലാഗ്ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്‍റ്​ ഹുസൈൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. മുഹമ്മദ് അഷ്​റഫ്, വിൽഫ്രഡ് മാനുവൽ, മുകേഷ് ജൈൻ എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story