Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം
text_fieldsbookmark_border
നെട്ടൂര്‍: മുസ്ലിം ലീഗ് മരട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. നെട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന പരിപാടി മരട് നഗരസഭാധ്യക്ഷന്‍ ആന്റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. എ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സി.ആര്. ഷാനവാസ്, എ.ആര്. പ്രസാദ്, ഇമ്പിച്ചിക്കോയ തങ്ങള്‍, നെട്ടൂര്‍ മഹല്ല് പ്രസിഡന്റ് മുഹമ്മദ് നിയാസ്, എം.എ. അബ്ദു, നെട്ടൂര്‍ മഹല്ല് ഖതീബ് ശിഹാബുദ്ദീന് അമാനി, സി.ഇ. വിജയന്, ലീഗ് തൃപ്പൂണിത്തുറ മണ്ഡലം ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അഡ്വ. പി.എം. മുഹമ്മദ് ഹസ്സന്, പി.എ. മന്‍സൂര്‍ അഹമ്മദ്, ടി.എസ്.എം. നസീര്‍, സി.എം. ഇബ്രാഹിം ഹാജി, എന്‍.കെ. അബ്ദുൽ മജീദ്, അനസ് ഗഫൂര്‍, കെ.കെ. അബ്ദുൽ റഹ്മാന്, സി.വൈ. റമീസ്, വി.എ. സാദിഖ് എന്നിവര്‍ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story