Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:47 AM IST Updated On
date_range 15 March 2022 5:47 AM ISTധനസഹായ വിതരണത്തിന് തുടക്കം
text_fieldsbookmark_border
മൂവാറ്റുപുഴ: സഹകരണ വകുപ്പിൻെറ മെംബേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള ധനസഹായ വിതരണത്തിൻെറ താലൂക്കുതല വിതരണോദ്ഘാടനം സഹകരണ സംഘം ജോയന്‍റ് രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിച്ചു. താലൂക്ക് സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ വി.കെ. ഉമ്മർ അധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ ജയമോൻ, യു. ചെറിയാൻ, സംസ്ഥാന സഹകരണ യൂനിയൻ ഭരണസമിതിയംഗം അനിൽ ചെറിയാൻ എന്നിവർ സംസാരിച്ചു. ചിത്രം : സഹകരണ വകുപ്പിൻെറ റിലീഫ് ഫണ്ട് വിതരണത്തിൻെറ താലൂക്ക് തല ഉദ്ഘാടനം ജോയന്‍റ് രജിസ്ട്രാർ കെ. സജീവ് കർത്ത നിർവഹിക്കുന്നു EM Mvpa 2 Sajeev
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
