Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോസ് മാവേലിക്ക് മൂന്ന്...

ജോസ് മാവേലിക്ക് മൂന്ന് മെഡലുകള്‍

text_fields
bookmark_border
ജോസ് മാവേലിക്ക് മൂന്ന് മെഡലുകള്‍
cancel
ആലുവ: മഹാരാഷ്ട്രയില്‍ മാക്സ്​ഫിറ്റ് ഇന്ത്യ സംഘടിപ്പിച്ച ഓപണ്‍ മീറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജോസ് മാവേലി മൂന്ന് മെഡലുകള്‍ നേടി. ബഡ്‌ലപ്പൂര്‍ തലുങ്ക ക്രിടശങ്കല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഏകദിന ചാമ്പ്യന്‍ഷിപ്പിലാണ് 400 മീറ്ററില്‍ ഒന്നാം സ്ഥാനവും (77.03 സെക്കൻഡ്​) 100 മീറ്ററിലും (14.71 സെക്കൻഡ്​) 60 മീറ്ററിലും (8.35 സെക്കൻഡ്​) രണ്ടാം സ്ഥാനവും നേടിയത്​. 70 പ്ലസ്​ വിഭാഗത്തിലാണ്​ മത്സരിച്ചത്. ക്യാപ്ഷൻea yas4 jose maveli ജോസ് മാവേലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story