Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:40 AM IST Updated On
date_range 15 March 2022 5:40 AM ISTലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
പറവൂർ: യുവതിക്കെതിരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻവേലിക്കര ഇഞ്ചാരക്കുന്ന് പുളിക്കപ്പറമ്പിൽ വീട്ടിൽ പ്രശാന്തിനെയാണ് (34) പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഇഞ്ചാരക്കുന്ന് ബസ് സ്റ്റോപ്പിൽ വെച്ച് ഇയാൾ യുവതിയോട് അശ്ലീല സംഭാഷണം നടത്തുകയായിരുന്നു. മുമ്പും ഇയാൾ ലൈംഗികാതിക്രമം നടത്തിയിരുന്നു. പടം EA PVR arrest 8 പ്രശാന്ത് (34)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
