Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2022 5:39 AM IST Updated On
date_range 15 March 2022 5:39 AM ISTഉച്ചഭക്ഷണവും വെള്ളവും വിതരണം ചെയ്തു
text_fieldsbookmark_border
പറവൂർ: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും . വിതരണം ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആക്ടിങ് സംസ്ഥാന പ്രസിഡൻറ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. നൂറോളം പേർക്കാണ് എല്ലാ ദിവസവും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. സാമൂഹിക പ്രവർത്തകൻ ഹമീദ് വൈദ്യൻ പടിയാണ് ഭക്ഷണം സ്പോൺസർ ചെയ്യുന്നത്. ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ, കെ.കെ. നിസാർ, സത്താർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story