Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യബന്ധനത്തിനിടെ...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് മരിച്ചു

text_fields
bookmark_border
മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് മരിച്ചു
cancel
അരൂർ: കൈതപ്പുഴ കായലിൽ വഞ്ചിയിൽ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കെ മത്സ്യത്തൊഴിലാളി കായലിൽവീണ് മരിച്ചു. അരൂർ പടിഞ്ഞാറെ കാവുങ്കൽ പുരുഷോത്തമനാണ്​ (63) മരിച്ചത്. കായലിന്റെ മധ്യഭാഗത്ത് നീട്ടുവല ഇടുന്നതിനിടയിൽ കായലിൽ വീഴുകയായിരുന്നു. വഞ്ചി മാത്രം നടുക്കായലിൽ കണ്ട് സംശയം തോന്നിയ മറ്റു വലക്കാരും ബന്ധുക്കളും അന്വേഷിച്ചപ്പോൾ മൃതദേഹം വലയിൽ കുടുങ്ങിയ നിലയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: സതി. മക്കൾ: ശരത്, സരുഷ. ചിത്രം പുരുഷോത്തമൻ (63)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story