Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാര്‍ഷിക സമ്മേളനം...

വാര്‍ഷിക സമ്മേളനം നടത്തി

text_fields
bookmark_border
വാര്‍ഷിക സമ്മേളനം നടത്തി
cancel
പെരുമ്പാവൂര്‍: കേരള സ്‌റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ യൂനിറ്റ് . മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ടി.എ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ പി.വി. ജോസഫ് സ്വാഗതം പറഞ്ഞു. ജോയന്റ് സെക്രട്ടറി സലീം പുത്തുക്കാടന്‍ അനുസ്മരണ പ്രസംഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ടി.കെ. തോമസ്, ജില്ല പ്രസിഡന്‍റ്​ പി.യു. ജോസഫ്​, സെക്രട്ടറി കെ.പി. പോള്‍, ട്രഷറര്‍ മത്തായി, യൂനിറ്റ് സെക്രട്ടറി കെ.എം. ജോര്‍ജ്, ട്രഷറര്‍ ബി. രഘുനാഥ്, ബീരാന്‍ കോന്നന്‍കുടി എന്നിവര്‍ സംസാരിച്ചു. em pbvr 3 T.M. Sakkeer Husain കേരള സ്‌റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പെരുമ്പാവൂര്‍ സര്‍ക്കിള്‍ യൂനിറ്റി‍ൻെറ വാര്‍ഷിക സമ്മേളനം മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story