Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന സൗത്ത് സോൺ...

സംസ്ഥാന സൗത്ത് സോൺ യൂത്ത് വോളി വനിത വിഭാഗത്തിൽ പത്തനംതിട്ട ജേതാക്കൾ

text_fields
bookmark_border
സംസ്ഥാന സൗത്ത് സോൺ യൂത്ത് വോളി വനിത വിഭാഗത്തിൽ പത്തനംതിട്ട ജേതാക്കൾ
cancel
പറവൂർ: സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പി‍ൻെറ വനിതവിഭാഗത്തിൽ പത്തനംതിട്ട ജേതാക്കൾ. ഫൈനലിൽ തിരുവനന്തപുരത്തെ ഒന്നിനെതിരെ മൂന്ന് സെറ്റിന്​ പരാജയപ്പെടുത്തി. (സ്കോർ: 25-19, 22-25, 25-18, 25 -18). സമാപന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജേതാക്കൾക്ക് മുത്തൂറ്റ് ഫിൻകോർപ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഉദീഷ് ഉല്ലാസും ഭാര്യ അഞ്ജുവും ചേർന്നു ട്രോഫി നൽകി. മുൻ ഇന്ത്യൻ വോളിബാൾ താരം ടി.ഡി. ജോസഫിന് (പപ്പൻ) മരണാനന്തര ബഹുമതിയായി സംസ്ഥാന വോളിബാൾ അസോസിയേഷൻ നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്‍റ്​ അവാർഡ് (ഒരു ലക്ഷം രൂപ) ഭാര്യ പുഷ്പം ജോസഫിന് ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റൻ വി.എ. മൊയ്തീൻ നൈന കൈമാറി. ER vollybal chambianship 1 സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പി‍ൻെറ വനിത വിഭാഗത്തിൽ ജേതാക്കളായ പത്തനംതിട്ട ജില്ല ടീമിന് മുത്തൂറ്റ് ഫിൻകോർപ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് ഉദീഷ് ഉല്ലാസും ഭാര്യ അഞ്ജുവും ചേർന്ന് ട്രോഫി നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story