Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂളിൽ...

സ്കൂളിൽ പച്ചക്കറിത്തോട്ടം തയാറാക്കി

text_fields
bookmark_border
ആലുവ: 'ഹരിത വിപ്ലവം' കാർഷിക പദ്ധതിയുടെ ഭാഗമായി ആലുവ ഇസ്​ലാമിക് ഹയർ സെക്കൻഡറി . സ്കൂൾ വിദ്യാഭ്യാസ ബോർഡ് പ്രസിഡന്‍റ്​ ഡോ. ഹൈദരലി പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സബാഹ് ആലുവ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ നിഷാദ്, സെക്രട്ടറി ഫസലുദ്ദീൻ, ആലുവ ടൗൺ ജുമാമസ്ജിദ് സെക്രട്ടറി അഡ്വ. അനീസ് ഫാഹിദ്, ബോർഡ് അംഗം അസ്​ലം കാവേരി, വൈസ് പ്രിൻസിപ്പൽ ശൈലജ, പ്രധാനാധ്യാപിക വസന്തകുമാരി, പി.ടി.എ പ്രസിഡൻറ് നാദിർഷ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story