Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 5:40 AM IST Updated On
date_range 14 March 2022 5:40 AM ISTവീട്ടിൽ മരിച്ച നിലയിൽ
text_fieldsbookmark_border
കോതമംഗലം: കവളങ്ങാട് പാറയ്ക്കൽ കൃഷ്ണൻ കുട്ടിയുടെ മകൻ ലിജോയെ (46) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുതുപ്പാടി ചിറപ്പടിയിലെ സപ്ലൈകോ ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളും തൃക്കാരിയൂരിൽ ബന്ധു വീട്ടിലായിരുന്നു. ഭാര്യ: കവളങ്ങാട് പാറക്കാട്ട് കുടുംബാംഗം അംബിക . മക്കൾ: അർജുൻ, ജാനകി. ഊന്നുകൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിക്കും. EKD Lijo 46 KMGM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
