Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:07 AM GMT Updated On
date_range 14 March 2022 12:07 AM GMTഫുട്ബാൾ മത്സരം
text_fieldsbookmark_border
കോതമംഗലം: ടീൻ ഇന്ത്യ ഇരുമലപ്പടി യൂനിറ്റ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കീരംപാറ ടീമിന് തനിമ കലാ സാഹിത്യവേദി കോതമംഗലം ചാപ്റ്റർ പ്രസിഡൻറ് പി.എം. സാലിഹ് ട്രോഫി സമ്മാനിച്ചു. മഹിമ നേര്യമംഗലം റണ്ണറപ് ടീമായി. മത്സരം ടീൻ ഇന്ത്യ കോഓഡിനേറ്റർ എം.കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ സമിതി അംഗം മുഹമ്മദ് റാഫി സംസാരിച്ചു. മോണിങ് സ്റ്റാർ ക്ലബ് സെക്രട്ടറി അക്ബർ കാഷ് അവാർഡ് കൈമാറി. ചെറുവട്ടൂർ ഗവ. മോഡൽ ഹൈസ്കൂളിൽ നടന്ന മത്സരത്തിൽ 12 ടീമുകൾ പങ്കെടുത്തു. EM KMGM 1 Teen ടീൻ ഇന്ത്യ ഇരുമലപ്പടി യൂനിറ്റ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ ചാമ്പ്യൻമാരായ കീരംപാറ ടീമിന് തനിമ കലാ സാഹിത്യവേദി കോതമംഗലം ചാപ്റ്റർ പ്രസിഡൻറ് പി.എം. സാലിഹ് ട്രോഫി സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story