Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒമ്പതുകിലോ കഞ്ചാവുമായി...

ഒമ്പതുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
ഒമ്പതുകിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
cancel
പെരുമ്പാവൂർ: കഞ്ചാവുമായി അന്തർ സംസ്ഥാനക്കാരൻ പിടിയിലായി. ഒഡിഷ സ്വദേശി അജിത്ത് കുമാർ പ്രധാനാണ് (36) എക്സൈസ് റേഞ്ച് സംഘത്തി‍ൻെറ പിടിയിലായത്. ഇയാളിൽനിന്ന് 9.860 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മൊത്തമായും ചെറു പൊതികളായും കഞ്ചാവ് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. കഞ്ചാവ് മറ്റൊരാൾക്ക് കൊടുക്കാൻ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഇൻസ്പെക്ടർ എം. മഹേഷ് കുമാറി‍ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്‍റ്​ എക്സൈസ് ഇൻസ്പെക്ടർ ജെ. റെജി, പ്രിവന്‍റിവ് ഓഫിസർ കെ.എ. പോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. രാജേഷ്, സി.വി. കൃഷ്ണദാസ്, പി.ജെ. പത്മ ഗിരീശൻ, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു. em pbvr Kanchavu Prethi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story