Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപകടത്തിൽ പരിക്കേറ്റ...

അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.

text_fields
bookmark_border
അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു.
cancel
ആറാട്ടുപുഴ: ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആറാട്ടുപുഴ കിഴക്കേക്കര ചക്കിലിക്കടവ് വേലശ്ശേരി മണ്ണേൽ സീനത്താണ്(37) മരിച്ചത്. കഴിഞ്ഞ മാസം ആറിന് തിരുവനന്തപുരം തച്ചോട്ടുകാവ് എസ്.കെ. ആശുപത്രിക്കു സമീപമായിരുന്നു അപകടം. ഭർത്താവ് ബിലാലിന്റെ പിന്നിലിരുന്നു യാത്ര ചെയ്യവെ റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് സീനത്ത് തെറിച്ചു വീഴുകയായിരുന്നു. തലക്ക്​ ഗുരുതര പരിക്കേറ്റ സീനത്തിനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം ഉച്ചയോടെ മരിച്ചു. മാതാവ്​: സഫിയത്ത്. മക്കൾ: ഫിർദൗസ്, ഫിറോസ്, ഫിദ ഫാത്തിമ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story