Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇമാക്: രാജു കണ്ണമ്പുഴ...

ഇമാക്: രാജു കണ്ണമ്പുഴ പ്രസിഡന്‍റ്​, ജി. രാജേഷ്​ ജന. സെക്രട്ടറി

text_fields
bookmark_border
കൊച്ചി: ഇവൻറ് മാനേജ്മൻെറ് അസോസിയേഷൻ കേരളയുടെ (ഇമാക്) പ്രസിഡൻറായി രാജു കണ്ണമ്പുഴയെയും ജനറൽ സെക്രട്ടറിയായി ജി. രാജേഷിനെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് ഇവൻറ്സ് മാനേജിങ് ഡയറക്ടറാണ് രാജു കണ്ണമ്പുഴ. രാജേഷ് എർഗോ കൺസൾട്ടിങ് മാനേജിങ് ഡയറക്ടറാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story