Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:43 AM IST Updated On
date_range 13 March 2022 5:43 AM ISTകെ-റെയിൽ വിരുദ്ധ സമരജാഥക്ക് പുക്കാട്ടുപടിയിൽ സ്വീകരണം
text_fieldsbookmark_border
പുക്കാട്ടുപടി: നൽകി. നൂറുകണക്കിന് പ്രദേശവാസികൾ ചേർന്ന് വയറോപ്സ് കവലയിൽനിന്ന് ജാഥയെ സ്വീകരിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.കെ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സമരജാഥ അസിസ്റ്റന്‍റ് മാനേജർ മിനി കെ. ഫിലിപ് ആമുഖപ്രസംഗം നടത്തി. പ്രഫ.എം.പി. മത്തായി മുഖ്യപ്രസംഗം നടത്തി. വി.പി. ജോർജ്, വിനു കുര്യാക്കോസ്, കെ.എം. ഷംസുദ്ദീൻ, വി.ഇ. പരീത് കുഞ്ഞ്, പ്രമോദ് പെരുമ്പടന്ന, ടി.കെ. സുധീർ കുമാർ, എം.എ.എം. മുനീർ, കരീം കല്ലുങ്കൽ, എൻ.കെ. നൗഷാദ്, അബ്ദുൽ കരീം, എം.എ. ഹാരിസ്, വി.എ. അബ്ദുൽഖാദർ, സജി പോൾ, മുംതാസ്, സി.കെ. ശിവദാസൻ, പി.എ. മുജീബ്, മാരിയ അബു, ഫാത്തിമ അബ്ബാസ്, കെ.പി. സാൽവിൻ എന്നിവർ സംസാരിച്ചു. കീഴ്മാട്: കെ-റെയിൽ വിരുദ്ധ സംസ്ഥാന സമരജാഥക്ക് കുട്ടമശ്ശേരിയിൽ സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ക്യാപ്ഷൻ ea yas10 k rail കെ-റെയിൽ വിരുദ്ധ സംസ്ഥാനസമര ജാഥക്ക് കുട്ടമശ്ശേരിയിൽ നൽകിയ സ്വീകരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
