Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറിട്ട. കോളജ്...

റിട്ട. കോളജ് ജീവനക്കാരൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

text_fields
bookmark_border
റിട്ട. കോളജ് ജീവനക്കാരൻ  വീട്ടിനുള്ളിൽ മരിച്ചനിലയിൽ
cancel
ആലപ്പുഴ: എസ്.ഡി കോളജ് റിട്ട. ജീവനക്കാരനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മുനിസിപ്പൽ ഓഫിസ് വർഡിൽ കൊമ്പത്താർപറമ്പിൽ അനിൽകുമാറിനെയാണ് (കണ്ണൻ -58) മരിച്ചനിലയിൽ വെള്ളക്കിണറിനു സമീപമുള്ള വീട്ടിൽ കാണപ്പെട്ടത്. ഒറ്റക്ക്​ താമസിച്ചിരുന്ന അനിൽകുമാറിനെ ശനിയാഴ്ച പുറത്ത് കാണാതായതോടെ വൈകീട്ട്​ അയൽവാസി മുനിസിപ്പൽ കൗൺസിലർ എ.എസ്. കവിതയെ വിവരമറിയിച്ചു. കവിതയെത്തി പൊലീസിനെ വിളിച്ചുവരുത്തി കതക് തുറന്നപ്പോഴാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. കലാകാരനായിരുന്ന അനിൽകുമാർ സിനിമകളിൽ വേഷംചെയ്തിട്ടുണ്ട്. അവിവാഹിതനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story