Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:34 AM IST Updated On
date_range 13 March 2022 5:34 AM ISTഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
ആലുവ: കോതമംഗലം തങ്കളം ബൈപാസ് നിർമാണ പ്രവർത്തനങ്ങളോടനുബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള എൻജിനീയറിങ് സ്‌റ്റാഫ് അസോസിയേഷൻ (കെ.ഇ.എസ്.എ) ആവശ്യപ്പെട്ടു. എൻജിനീയറിങ് ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story