Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2022 5:34 AM IST Updated On
date_range 13 March 2022 5:34 AM ISTബൈക്കപകടത്തില്‍ യുവാവ് മരിച്ചു
text_fieldsbookmark_border
ചാമംപതാൽ: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ചാമംപതാല്‍ കരോട്ടുമുറിയില്‍ സൈനുദ്ദീന്റെ മകന്‍ നാസറാണ് (33) മരിച്ചത്. ശനിയാഴ്ച പത്തിന് ചാമംപതാല്‍ ബ്ലോക്കുപടിക്ക് സമീപം പനമൂട്ടിലായിരുന്നു അപകടം. വീട്ടില്‍നിന്ന് ചാമംപതാലിലെ നാസറിന്റെ മൊബൈല്‍ കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മാതാവ്: ഹയറുന്നീസ ബീവി. ഭാര്യ: ആമിന. മകള്‍: ഹംദ ഫാത്തിമ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് വാഴൂര്‍ മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍. KTL VZR 1 Accident Death ചിത്രവിവരണം നാസർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
