Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2022 5:49 AM IST Updated On
date_range 12 March 2022 5:49 AM ISTഅംഗൻവാടികളിലേക്ക് ഉപകരണങ്ങൾ നൽകി
text_fieldsbookmark_border
പറവൂർ: വെൽഫെയർ പാർട്ടി വാണിയക്കാട് യൂനിറ്റ് കോട്ടുവള്ളി പഞ്ചായത്ത് നാലാം വാർഡിലെ അംഗൻവാടിയിലും അഞ്ചാം വാർഡിലെ അംഗൻവാടിയിലും കുട്ടികൾക്ക് ഭക്ഷണം തയാറാക്കാൻ പ്രഷർ കുക്കറും പാത്രങ്ങളും നൽകി. വിതരണച്ചടങ്ങ് ജില്ല കമ്മിറ്റി അംഗം കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡിലെ 146ാം നമ്പർ അംഗൻവാടിയിൽ പ്രഷർ കുക്കറും ഫാനും നൽകുന്ന ചടങ്ങ് വാർഡ് മെംബർ സുമയ്യ അൻസാർ ഉദ്ഘാടനം ചെയ്തു. അംഗൻവാടി അധ്യാപിക ഇന്ദിര, സുബൈദ, ഫാത്തിമത്ത് സുഹ്റ എന്നിവർ സംസാരിച്ചു. പടം EA PVR welfare parti 1 വെൽഫെയർ പാർട്ടി വാണിയക്കാട് യൂനിറ്റ് അംഗൻവാടികളിലേക്ക് നൽകുന്ന പാചക ഉപകരണങ്ങളുടെ വിതരണം ജില്ല കമ്മിറ്റി അംഗം കെ.എം. ഷെഫ്റിൻ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
