Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബജറ്റ്​: പ്രതികരണങ്ങൾ

ബജറ്റ്​: പ്രതികരണങ്ങൾ

text_fields
bookmark_border
സുസ്ഥിര വികസനത്തിന്​ പ്രാധാന്യം നൽകുന്നത്​ -ഫെഡറല്‍ ബാങ്ക്‌ പ്രസിഡന്റ് കൊച്ചി: സാമ്പത്തിക വളർച്ചക്കും സുസ്ഥിര വികസനത്തിനും പ്രാധാന്യം നൽകുന്നതും സംസ്ഥാനത്തിന്റെ സവിശേഷ ആവശ്യങ്ങൾക്കനുസൃതമായി രൂപപ്പെടുത്തിയതുമാണ് ബജറ്റെന്ന്​ ഫെഡറല്‍ ബാങ്ക്‌ ഗ്രൂപ് പ്രസിഡന്റ് ആൻഡ്​​ സി.എഫ്.ഒ വെങ്കട്ടരാമന്‍ വെങ്കടേശ്വരന്‍. മാര്‍ഗരേഖ തയാറാണ്, പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുകകൂടി ചെയ്താൽ ഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story