Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാലോത്സവം നാളെ

ബാലോത്സവം നാളെ

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് തലത്തിൽ ഗ്രന്ഥശാലകളിലെ ബാലവേദി പ്രതിഭകളെ പങ്കെടുപ്പിച്ച്​ നടത്തുന്ന ബാലോത്സവം ഞായറാഴ്ച നടക്കും. വാഴപ്പിള്ളി ജെ.ബി സ്കൂളിൽ രാവിലെ 9.30ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് ജോഷി സ്കറിയ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story