Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:46 AM IST Updated On
date_range 11 March 2022 5:46 AM ISTയുദ്ധത്തിനെതിരെ സ്നേഹദീപം തെളിച്ചു
text_fieldsbookmark_border
പറവൂർ: തത്തപ്പിള്ളി ശ്രീനാരായണ വായനശാല വനിതാവേദി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതദിനത്തിൽ . താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി.വി. ഷൈവിൻ ഉദ്ഘാടനം ചെയ്തു. ശ്രീദേവി അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഷെറീന അബ്ദുൽകരീം വിഷയാവതരണം നടത്തി. സുരി ജഗിരീഷ്, സുനിത ചന്ദ്രൻ എന്നിവർ സംസാരിച്ചു. പടം EA PVR udhathinethire 4 തത്തപ്പിള്ളി ശ്രീനാരായണ വായനശാല വനിതവേദി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സ്നേഹദീപം തെളിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
