Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരിവിരുദ്ധ ബോധവത്​കരണ...

ലഹരിവിരുദ്ധ ബോധവത്​കരണ സെമിനാർ

text_fields
bookmark_border
പള്ളുരുത്തി: എം.ഇ.എസ് കോളജ് കൊച്ചി ആന്‍റിഡ്രഗ് സെല്ലി‍ൻെറ ആഭിമുഖ്യത്തിൽ നടത്തി. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എം.എം. അഷ്​റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് വിങ് ജനറൽ സെക്രട്ടറി ഡോ. അബ്ദുൽറഹിം ഫസൽ മുഖ്യപ്രഭാഷണം നടത്തി. മട്ടാഞ്ചേരി സിവിൽ എക്സൈസ് ഓഫിസർ എസ്. നസ്​ലി ക്ലാസെടുത്തു. എം.ഇ.എസ് കോളജ് ചെയർമാൻ കെ.എ. മുഹമ്മദ് അഷ്​റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.യു. ഹംസക്കോയ സ്വാഗതവും പ്രിൻസിപ്പൽ ഡോ. പി.കെ. യാക്കൂബ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story