Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകർദിനാൾ ജോസഫ്...

കർദിനാൾ ജോസഫ് അനുസ്മരണം

text_fields
bookmark_border
കാക്കനാട്: 'കൊച്ചിയുടെ ചരിത്ര വർത്തമാനങ്ങൾ' വിഷയത്തിൽ സംഘടിപ്പിച്ച കർദിനാൾ ജോസഫ് അനുസ്മരണ പ്രഭാഷണം പ്രശസ്ത ചരിത്രകാരൻ എൻ.എസ്. മാധവൻ നിർവഹിച്ചു. ലോകത്തിലെ എല്ലാ മതങ്ങൾക്കും വിവിധ രാജ്യങ്ങളിലെ പൗരന്മാർക്കും സ്വാഗതമരുളുകയും അഭയമാവുകയും ചെയ്തിട്ടുള്ള കൊച്ചി, വിശ്വമാനവികതയുടെ രൂപകമാണെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ ഫാ. ഡോ. എബ്രഹാം ഒലിയപ്പുറത്ത്, പ്രിൻസിപ്പൽ പ്രഫ. ഡോ. ഷൈനി പാലാട്ടി, അസി. ഡയറക്ടർ ഫാ. ജിമ്മിച്ചൻ കർത്താനം, ലഫ്റ്റനന്റ് നിതിൻ തോമസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story