Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 5:45 AM IST Updated On
date_range 11 March 2022 5:45 AM ISTകിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്
text_fieldsbookmark_border
കൊച്ചി: വൈ.എം.സി.എയുടെയും കേരള കിക്ക് ബോക്സിങ് അസോസിയേഷൻെറയും ആഭിമുഖ്യത്തിൽ ഒമ്പതാമത് സംസ്ഥാന കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ് 12,13 തീയതികളിൽ നടക്കും. വൈ.എം.സി.എയിൽ നടക്കുന്ന പരിപാടി കൊച്ചി മെട്രോ റെയിൽ എം.ഡി ലോക് നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് സന്തോഷ് തോമസ് കാനാടൻ അധ്യക്ഷത വഹിക്കും. കേരള കിക്ക് ബോക്സിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. കെ.പി. നടരാജ് മുഖ്യാതിഥിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story