Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
പള്ളുരുത്തി: കുമ്പളങ്ങി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ പുതുതായി നിർമിച്ച വള്ളോംപറമ്പിൽ റാഫേൽ റോഡ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേരി ഹർഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്​അംഗം നിത സുനിൽ, സജീവ് ആന്‍റണി, പി.ടി. സുധീർ, പി.എ. പീറ്റർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജെയ്സൺ ടി. ജോസ്, എൻ.എസ്. സുനീഷ്, ഡൈനി, വിമൽ വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story