Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൈദരലി തങ്ങൾ അനുസ്മരണ...

ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം

text_fields
bookmark_border
ഹൈദരലി തങ്ങൾ അനുസ്മരണ സമ്മേളനം
cancel
മട്ടാഞ്ചേരി: മുസ്​ലിം ലീഗ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുശോചന യോഗം നടത്തി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്​ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ്​ അക്ബർ ബാദുഷ അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, കെ.എം. റിയാദ്, എൻ. വേണുഗോപാൽ, ടോണി ചമ്മണി, ടി.വൈ. യൂസുഫ്, ഷീബ ഡുറോം, സനൽ മോൻ, ബാസ്റ്റിൻ ബാബു, എം. ഹബീബുല്ല, കെ.എം. മനാഫ്, അജിത്ത് അമീർ ബാവ, ശ്രീകുമാർ, ഹംസ പറക്കാട്, ഷാജി ജോർജ്, വി.കെ. സുധാകരൻ, പി. രാജേഷ്, കെ.എ. നിയാസ്, സിറാജുദ്ദീൻ ഉമരി എന്നിവർ സംസാരിച്ചു. ചിത്രം: ഹൈദരലി തങ്ങൾ അനുസ്മരണയോഗം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story