Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2022 5:45 AM IST Updated On
date_range 10 March 2022 5:45 AM ISTവിമാനത്താവളത്തിൽ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇലക്ട്രിക്കൽ, ഫിറ്റർ ജോലിക്കെന്ന വ്യാജ പ്രചാരണം നൽകി പണം തട്ടുന്നു. 15,000 രൂപയും താമസസൗകര്യവും നൽകുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. വാട്സ്ആപ്പിലൂടെ മാത്രമേ അപക്ഷ നൽകാൻ പാടുള്ളൂവെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചാരണം. അപേക്ഷ നൽകുന്നവരിൽനിന്ന് മെഡിക്കൽ പരിശോധനയുടെ പേരും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടുന്നതായും പരാതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story