Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനം...

വാഹനം മാറ്റിയില്ലെന്ന്​ പറഞ്ഞ്​ യുവാവിന്​ മർദനം

text_fields
bookmark_border
ആലുവ: ഹോണടിച്ചിട്ടും മുന്നിലുള്ള വാഹനം മാറ്റിയില്ലെന്ന്​ ആരോപിച്ച്​ യുവാവ് വാഹനമോടിച്ചയാളെ തല്ലിച്ചതച്ചു. ആലുവ മാർക്കറ്റ് പള്ളിക്ക് സമീപമാണ് സംഭവം. നഗരസഭ പ്രതിപക്ഷ നേതാവ് ഗെയിൽ ദേവസിയുടെ മകൻ ദേവ് ഗെയിലിനെയാണ് മർദിച്ചത്‌. ദേവ് ഗെയിലിന്റെ വാഹനം ഓഫായി പോകുകയായിരുന്നു. ഇതൊന്നും മനസ്സിലാക്കാതെയായിരുന്നു മർദനം. തോട്ടക്കാട്ടുകര സ്വദേശി രാഹുലിനെതിരെ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story